Search
Close this search box.

പാലോട് ഇമാംഷ. എൻ നിര്യാതനായി.

ei6N4EN79785

പാലോട് ഷാ കോട്ടേജിൽ ഷാഹുൽ ഹമീദിന്റെയും പരേതയായ നഹുമ യുടെയും മകൻ ഇമാംഷ. എൻ (40) നിര്യാതനായി.

(ഭാര്യ): സനൂജ. എസ് (ചുള്ളിമാനൂർ)
മക്കൾ : ഇമാസ് മിസിരി, നഹുമാ ബിസാലിൻ (ഇരുവരും സ്ക്കൂൾ വിദ്യാർത്ഥികൾ)
സഹോദരങ്ങൾ : ബാദുഷ (ബിസിനസ്), ഷീബ ജവഹർ (പള്ളിക്കചുവട്ടിൽ ജൂവലറി, മടത്തറ), സീനനൗഷാദ് (ജനത ഹോട്ടൽ, ആറ്റിങ്ങൽ)
ഖബറടക്കം നാളെ (വ്യാഴാഴ്ച) രാവിലെ 9 മണിക്ക് മടത്തറ-കലയപുരം, നെറ്റിക്കുന്ന് ജുമാ-മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
റാവുത്തർ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയും, തിരുവനന്തപുരം, കൊല്ലം ജില്ലാ കമ്മിറ്റികളും അനുശോചിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!