Search
Close this search box.

അണ്ടൂർക്കോണത്ത് കുടിവെള്ള വിതരണം തുടങ്ങി.

IMG-20240508-WA0017

കണിയാപുരം:- അണ്ടൂർക്കോണം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടിവെള്ള വിതരണം തുടങ്ങി.നാട്ടിലെ സാമൂഹ്യ പ്രവൃത്തകരുടെ കൂട്ടായ്മയായ കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ നേതൃത്വത്തിലാണ് ശുദ്ധജലവിതരണം നടത്തുന്നത്.

നൗഷാദ് തോട്ടിൻകര, എം കെ നവാസ്, ഷഫീക്ക് വടക്കതിൽ, നിജാദ് അബ്ദുൽ വഹാബ്, വാഹിദ് കൈപ്പള്ളി, ഷെമി ഇബ്രാഹിം, സനദ് കടയറ, കരിച്ചാറ ഹംസ, സത്താർ, തുടങ്ങിയവർ, കുടിവെള്ള വിതരണത്തിന് നേതൃത്വം നല്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!