സഹപ്രവർത്തകന്റെ ചികിത്സയ്ക്ക് കാരുണ്യ യാത്രയുമായി സ്വകാര്യ ബസ്

eiLTOSC28660

ആറ്റിങ്ങൽ : സഹപ്രവർത്തകന്റെ ചികിത്സയ്ക്ക് കാരുണ്യ യാത്രയുമായി സ്വകാര്യ ബസ്. കണ്ണിൽ ക്യാൻസർ ബാധിച്ച് തിരുവനന്തപുരം ക്യാൻസർ സെൻ്ററിൽ കഴിയുന്ന പ്രൈവറ്റ് ബസ് ജീവനക്കാരനായ ആറ്റിങ്ങൽ വലിയകുന്ന് സ്വദേശി ഷിബിക്ക് ചികിത്സക്ക് ഏകദേശം 6 ലക്ഷം രൂപയോളം ചിലവ് വരുമെന്ന് പറയുന്നു. സ്വകാര്യ ബസ്സിൽ കണ്ടക്ടറായിരുന്ന ഷിബിക്ക് ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സഹപ്രവർത്തകർ കൈ കോർക്കുന്നത്.

ആറ്റിങ്ങൽ,കിളിമാനൂർ, വർക്കല റൂട്ടിൽ ഓടുന്ന വല്ലഭൻ ബസ് ആണ് സഹപ്രവർത്തകന്റെ ചികിത്സയ്ക്ക് കൈത്താങ്ങാവാൻ കാരുണ്യ യാത്ര നടത്തുന്നത്. നാളെ, തിങ്കളാഴ്ച (13-03-2024) സർവീസ് നടത്തി കിട്ടുന്ന ഷിബിയുടെ ചികിത്സയ്ക്ക് കൈമാറും.

 

ഷിബി. കെ

ചരുവിള പുത്തൻവീട്,

വലിയകുന്ന്, ആറ്റിങ്ങൽ

ഫോൺ : 9747158881

അക്കൗണ്ട് നമ്പർ: 1100066 81730

IFSC കോഡ്: CNRB0014020

BRANCH: ATTINGAL

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!