വാഹനാപകടത്തിൽ പഞ്ചായത്ത്‌ മെമ്പർക്ക് ഗുരുതര പരിക്ക്

ei5TC9015551

കിഴുവിലം : വാഹനാപകടത്തിൽ പഞ്ചായത്ത്‌ മെമ്പർക്ക് ഗുരുതര പരിക്ക്. കിഴുവിലം ഗ്രാമപഞ്ചായത്ത് 3ആം വാർഡ് മെമ്പർ ബിജുകുമാർ ബി.എസിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് രാമച്ചംവിളയിലാണ് അപകടം. ബിജുകുമാറിന്റെ ബൈക്കും മറ്റൊരു കാറും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റ മെമ്പറെ ആ കാറിൽ തന്നെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!