കടയ്ക്കാവൂർ : അന്താരാഷ്ട്ര യോഗ ദിനം പെരുംകുളം എ. എം എൽ പി എസിൽ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. യോഗയുടെ പ്രാധാന്യത്തെ കുറിച്ച് ഷിജി. വി എം വിശദീകരിച്ചു ലഘു യോഗ മുറകൾ പരിശീലിപ്പിച്ചു.
ഹെഡ്മാസ്റ്റർ പ്രവീൺ അധ്യാപകരായ ഷിജി, ദിലിത്ത് എ എസ് , കാവേരി തൻസി എന്നിവർ നേതൃത്വം നൽകി.