Search
Close this search box.

ഹെലൻ കെല്ലർ അനുസ്മരണം സംഘടിപ്പിച്ചു

IMG-20240629-WA0011

പെരുംകുളം: സ്വന്തം പ്രയത്നവും കഠിനാധ്വാനവും കൊണ്ട് വൈകല്യങ്ങളെ മറികടന്ന് ജീവിത വിജയംനേടിയ ഹെലൻ കെല്ലർ അനുസ്മരണം പെരുംകുളം എ എം എൽ പി എസിൽ നടന്നു.ഹെലൻ കെല്ലറുടെ ജീവിതത്തിൻ്റെ വീഡിയോ പ്രദർശിപ്പിച്ചു . ഏതു പ്രതിസന്ധികളെയും തരണം ചെയ്യുവാനും ഉയരങ്ങളിൽ എത്തുവാനും കുട്ടികൾക്ക് പ്രചോദനം നൽകിയ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ, ഹെൽത്ത് ക്ലബ് അംഗങ്ങളായ ദിലിത്ത്, കാവേരി, ശാന്തി എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!