Search
Close this search box.

പഴയകുന്നുമ്മലിൽ കനത്ത മഴയിൽ വീട് തകർന്നു

Attingalvartha pazhayakunnummal

പഴയകുന്നുമ്മൽ : പഴയകുന്നുമ്മലിൽ കനത്ത മഴയിൽ വീട് തകർന്നു. പഴയകുന്നുമ്മൽ അടയമൺ മേലെ പയ്യനാട് ഗിരിജയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്.ഗിരിജയും മകനും താമസിക്കുന്ന മൺക്കട്ട കൊണ്ട് നിർമ്മിച്ച് ഷീറ്റ് മേഞ്ഞ വീടാണ് തകർന്നത്.മേൽക്കൂര തകർന്നതോടെ മഴയിൽ വെള്ളം മുഴുവൻ വീടിനകത്തേയ്ക്ക് കയറി വാസയോഗ്യമല്ലാത്ത സ്ഥിതിയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!