Search
Close this search box.

മോണ്ടെസോറി TTC (1 year) കോഴ്സ് മാസം തോറും 1000 രൂപ സ്കോളർഷിപ്പോടെ പഠിക്കാൻ അപേക്ഷ ക്ഷണിക്കുന്നു

ei4J9XT1027

തിരുവനന്തപുരം: വനിതകൾക്ക് ഏറ്റവും കൂടുതൽ ജോലിസാധ്യതയുള്ള മോണ്ടെസോറി ടീച്ചർ കോഴ്സിലേക്ക് പ്ലസ് ടു , ഡിഗ്രി , ഡിപ്ലോമ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.  ജൂൺ 25 ന് മുമ്പ് അഡ്മിഷൻ എടുക്കുന്ന സാമ്പത്തിക പിന്നോക്കം നിൽക്കുന്നവർക്കും എസ്. സി /എസ്. ടി വിഭാഗക്കാർക്കും  പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് ഉണ്ടായിരിക്കും.

കൂടാതെ ഇതോടൊപ്പം പ്രത്യേകം സ്കീമിൽ കമ്പ്യൂട്ടർ കോഴ്സുകളും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും സൗജന്യമായി പഠിക്കാവുന്നതാണ്.

വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് വിവിധ സ്കൂളുകളിൽ മോണ്ടെസോറി / പ്രീപ്രൈമറി ടീച്ചർ ആയി ജോലി ലഭിക്കുന്നു.

വിശദവിവരങ്ങൾക്ക്  9447025458 എന്ന നമ്പരിലേക്ക് പേര്, ജനനതീയതി, സ്ഥലം, ഫോൺ നമ്പർ എന്നിവ വാട്സപ്പ് മെസേജായി അയക്കുക.

വിശദവിവരങ്ങൾക്ക് വിളിക്കുക : 9539075458

പഠന കേന്ദ്രങ്ങൾ : ആറ്റിങ്ങൽ, കല്ലറ, കടയ്ക്കൽ .

കൂടാതെ ഗവ. അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകൾക്കും അഡ്മിഷൻ തുടരുന്നു.

കോഴ്സുകൾ:

DCA, PGDCA, TALLY, DATA ENTRY, COMPUTER TTC, PRE PRIMARY TTC, DTP, GRAPHIC DESIGN, AUTO CAD, 3DS MAX, REVIT etc ….

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!