ഡോക്ടർമാർക്ക് ആദരവ് നൽകി മണമ്പൂർ ലയൺസ് ക്ലബ്ബ് ഇന്റർ നാഷണൽ

ആറ്റിങ്ങൽ : ഡോക്ടേഴ്സ് ദിനത്തിൽ  ഡോക്ടർ ഗിരിജാസ് ലാബിന്റെ എംഡിയും സീനിയർ പത്തോളജിസ്റ്റും ആയ ഡോക്ടർ വി ഗിരിജ എംബിബിഎസ്, എംഡിയെയും, സിമിലിയ ഹോമിയോ ആശുപത്രി ഉടമയും സീനിയർ ഹോമിയോപ്പതി  ഡോ ഉണ്ണികൃഷ്ണൻ ഡിഎച്ച്എംഎസ്സിനെയും മണമ്പൂർ ലയൺസ് ക്ലബ്ബ് ഇന്റർ നാഷണൽ ആദരിച്ചു. ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ഷിജു ഷറഫ്, സെക്രട്ടറി സനൽ കുമാർ, മുൻ സെക്രട്ടറി ശശിധരൻ, സോൺ ചെയർപേഴ്സൺ പ്രസന്നൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആദരവേറ്റ് വാങ്ങിയ  ഇരുവരും  മണമ്പൂർ ലയൺസ്  ക്ലബ്ബിന് നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!