ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ.ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരു വർഷ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്സിൽ ഇപ്പോൾ പ്രവേശനം നേടാം. മിതമായ ഫീസ് നിരക്കിൽ എസ്.എസ്.എൽ.സി, പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഈ കോഴ്സിൽ പങ്കെടുക്കാവുന്നതാണ്. വിജയകരമായി പഠനം പൂർത്തിയാക്കുന്നവക്ക് വിദേശ രാജ്യങ്ങളിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടുന്നതിനുള്ള സഹായങ്ങൾ നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 9020920920,9744048041