ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐ.ൽ ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമ കോഴ്സിൽ ഇപ്പോൾ പ്രവേശനം നേടാം.

images (31)

ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ.ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരു വർഷ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്സിൽ ഇപ്പോൾ പ്രവേശനം നേടാം. മിതമായ ഫീസ് നിരക്കിൽ എസ്.എസ്.എൽ.സി, പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഈ കോഴ്സിൽ പങ്കെടുക്കാവുന്നതാണ്. വിജയകരമായി പഠനം പൂർത്തിയാക്കുന്നവക്ക് വിദേശ രാജ്യങ്ങളിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടുന്നതിനുള്ള സഹായങ്ങൾ നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 9020920920,9744048041

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!