Search
Close this search box.

ചിറയിൻകീഴിൽ പെരുമ്പാമ്പിനെ പിടികൂടി.

eiBIQTT25045

ചിറയിൻകീഴ് ഇരട്ടക്കലുങ്കു അപ്പോളോ കോളനി എസ് ആർ നിവാസിൽ രാജുവിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. രാജുവിന്റെ വീടിന് മുൻവശത്തെ വരാന്തയിലാണ് മരപ്പട്ടിയെ വിഴുങ്ങി മയക്കത്തിലായ പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഉടൻതന്നെ പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവരെത്തി പാമ്പിനെ പിടികൂടുകയും ചെയ്തു. 10 വയസ്സ് പ്രായമുള്ള പെരുമ്പാമ്പിന് 15 കിലോയോളം തൂക്കം വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടികൂടിയ പാമ്പിനെ ഉൾവനത്തിൽ തുറന്നു വിടും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!