കീഴാറ്റിങ്ങൽ ഗവ. ബി.വി.യു.പി.എസിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു.

IMG-20240705-WA0007

കീഴാറ്റിങ്ങൽ ഗവ. ബി.വി.യു.പി.എസിൽ ജൂലൈ 5 ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ബഷീർ കൃതികളെ പരിചയപ്പെടുത്തുകയും കുട്ടികൾ ബഷീർ കൃതികളിലെ മുഖ്യ കഥാപാത്രങ്ങളുടെ വേഷാവതരണവും നടത്തി.ഹെഡ്മാസ്റ്റർ വി.സജികുമാർ മുഖ്യപ്രഭാഷണം നടത്തി.

ബഷീർ, പാത്തുമ്മ , സാറാമ്മ മജീദ് ,സുഹറ, സൈനബ, ആനവാരി രാമൻ നായർ, പൊൻകുരിശ് തോമ, ഒറ്റക്കണ്ണൻ പോക്കർ, മണ്ടൻ മുത്തപ്പ , എട്ടുകാലി മമ്മൂഞ്ഞ്, തുടങ്ങി ബഷീർ കൃതികളിലെ മുഖ്യ കഥാപാത്രങ്ങൾ വേദിയിലെത്തി. ക്വിസ്, പോസ്റ്റർ, ബഷീർ ഗാനം, ഡോക്യുമെൻ്ററി പ്രദർശനം, പുസ്തകാസ്വാദനം തുടങ്ങിയ പരിപാടികളും നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!