കേരള പത്രപ്രവർത്തക അസ്സോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് എം.കെ. അഷറഫിൻ്റെ ഭാര്യ കോഴിക്കോട് നാദാപുരം സീനത്ത് (39) അന്തരിച്ചു.കോഴിക്കോട്ടെ ആശുപത്രിയിൽ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു.ചന്ദ്രിക ദിനപ്പത്രം റിപ്പോർട്ടർ ആണ് അഷറഫ്