ആറ്റിങ്ങൽ ഗവ ഐടിഐയിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്

images (22)

ആറ്റിങ്ങൽ ഗവണ്മെന്റ് ഐ.ടി.ഐ യിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന നൈപുണ്യ കോഴ്‌സുകളിൽ ഗസ്റ്റ് ലക്ചറർ മാരെ ആവശ്യമുണ്ട്

ഒഴിവുകൾ:
1) ഏവിയേഷൻ ഫാക്കൽട്ടി

യോഗ്യത: മാസ്റ്റർ ഓഫ് ടൂറിസം മാനേജ്മെൻ്റ് അല്ലെങ്കിൽ ബാച്ച്ലർ ഓഫ് ടൂറിസം മാനേജ്മെൻ്റ് അല്ലെങ്കിൽ ഏവിയേഷൻ /എയർ ലൈൻ മാനേജ്മെൻ്റ് കോഴ്‌സ് .

2)എസി മെക്കാനിക് ഫാക്കൾട്ടി

യോഗ്യത:മെക്കാനിക്കൽ എൻജിനീയറിംങ് ബിരുദം അല്ലെങ്കിൽ ഐടിഐ ഡിപ്ലോമ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ (പോളി ടെക്നിക്).

3)ലോജിസ്റ്റിക്സ് മാനേജ്മെന്റ് ഫാക്കൾട്ടി

യോഗ്യത:
എം കോം അല്ലെങ്കിൽ എംബിഎ

യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക്
8075918569

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!