മംഗലപുരത്ത് തൊഴിൽ അവസരം-  ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്

തൊഴിൽ അവസരം_20240912_165111_0000

മംഗലപുരം :  മംഗലപുരത്ത് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്.മുരുക്കുംപുഴ, മംഗലപുരം, കണിയാപുരം, ചിറയിൻകീഴ്, പള്ളിപ്പുറം, പതിനാറാം മൈൽ, വേങ്ങോട്, ചെമ്പകമംഗലം, പോത്തൻകോട്, അയിരൂപ്പാറ എന്നീ ഭാഗങ്ങളിലേക്കാണ് ഡെലിവറി സ്റ്റാഫിനെ ആവശ്യമുള്ളത്. ശമ്പളം : ₹17500+2000

ഇരുചക്ര വാഹനവും ആൻഡ്രോയ്ഡ് ഫോണും വേണം.കൂടുതൽ വിവരങ്ങൾക്ക് : 8590 74 5039, 8590 73 5032, 7306 44 0814

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!