ആറ്റിങ്ങൽ മാമം സ്വദേശിനി ശ്രീലത നിര്യാതയായി

ആറ്റിങ്ങൽ മാമം ചൈതന്യ ജംഗ്ഷനിൽ വിജയശ്രീയിൽ താമസം ശ്രീലത(60) നിര്യാതയായി. പരേതയായ കൃഷ്ണന്റെയും, സുമതിക്കുട്ടിയുടെയും മകളാണ്.

വിജയൻ ആണ് ഭർത്താവ്

മക്കൾ :വിഷ്ണു, വീണ.

മരുമക്കൾ : ലക്ഷ്മി, സജിത്ത്.

സഹോദരങ്ങൾ: ശ്രീരഞ്ജിനി, ശ്രീരഞ്ജൻ,ശ്രീകല. സഞ്ജയാന കർമ്മം 27-8-24ന്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!