പള്ളിക്കൽ പുഴയിൽ രണ്ടുപേരെ കാണാതായി

പള്ളിക്കൽ പകൽക്കുറി  മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്ത് കൂടി ഒഴുകുന്ന പുഴയിൽ ഉച്ചയ്ക്കുശേഷം കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാനില്ല. കൊട്ടിയം മുക്ക് സ്വദേശി രാമചന്ദ്രൻ (50), മാരംകോട് സ്വദേശി ധർമ്മരാജൻ (48) എന്നിവരെയാണ് കാണാതായത് എന്നാണ് ലഭ്യമാകുന്ന വിവരം.ഉച്ചയോടെയാണ് അപകടം നടന്നത്. സ്കൂബ ടീം തിരച്ചിൽ നടത്തി വന്നെങ്കിലും രാത്രി ആയതിനാൽ തിരച്ചിൽ നിർത്തി വെച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!