ആലംകോട് ജംഗ്ഷന് സമീപം മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം 

eiE0RK6558

ആറ്റിങ്ങൽ : ആലംകോട് മണനാക്ക് റോഡിൽ ഗുരുനാഗപ്പൻകാവ് ജംഗ്ഷന് സമീപം മീൻ ലോറിയും  ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ  ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.  ഇന്നു രാത്രി 8:45ഓടെയാണ് അപകടം.

മണനാക്ക് ഭാഗത്തുനിന്നും വന്ന മീൻ ലോറിയും എതിരെ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!