പ്രതികരണ വേദിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി 

ഹേമ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതികളായവരുടെ പേരിൽ എഫ്. ഐ.ആർ ഇടണമെന്നും, കേരളമൊട്ടാകെ ബാധിക്കുന്ന വിഷയം ആയതിനാൽ കേസ് സിബിഐ കൊണ്ട് അന്വേഷിക്കുന്നതിന് ഗവൺമെന്റ് തയ്യാറാകണംമെന്നും മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതികരണ വേദി ചെയർമാൻ എം എ ലത്തീഫ് ആവശ്യപ്പെട്ടു.ഇതിൽ വേട്ടക്കാരായവർ എത്ര ഉന്നതന്മാരായിരുന്നാലും അവർക്ക് എതിരെ നടപടി എടുക്കണമെന്ന് എം എ ലത്തീഫ് ആവശ്യപ്പെട്ടു. നേമം അസ്കർ, ശരത് ശൈലേശ്വരന്, മൈക്കിൾ രാജ്, അഭിജിത് നെടുമങ്ങാട് , സഞ്ജു , അസീം, നാസർ, ഷാജി, നിസാം എന്നിവർ പ്രസംഗിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!