തോന്നയ്ക്കൽ ബ്ലൂമൗണ്ട് പബ്ലിക്ക് സ്കൂൾ 7 ലക്ഷംരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് മുഖ്യമന്ത്രിയ്ക്ക് നേരിട്ടുകൈമാറി. ഇ പി ജയരാജൻ, സ്കൂൾ ചെയർമാൻ അഡ്വ.ഡോക്ടർ.കെ വിജയൻ, സ്കൂൾ പ്രിൻസിപ്പിൽ ഡെൽസിജോസഫ്, വിദ്യാർത്ഥി പ്രതിനിധികൾ, അദ്ധ്യാപികമാർ തുടങ്ങിയവരുമുണ്ടായിരുന്നൂ.