ആറ്റിങ്ങൽ മാമം സ്വദേശി കൃഷ്ണൻകുട്ടി നിര്യാതനായി

ആറ്റിങ്ങൽ : ആറ്റിങ്ങൽ മാമം ചൈതന്യ ജംഗ്ഷന് സമീപം പുല്ലൂർക്കോണം ശാന്തി ഭവനിൽ കൃഷ്ണൻകുട്ടി(68) നിര്യാതനായി.

ഭാര്യ- ശാന്ത, മക്കൾ- ശ്യാം കൃഷ്ണ, ശാന്തി കൃഷ്ണ. മരുമക്കൾ – സംഗീത മോൾ, ഷിജു മോൻ

ശവസംസ്കാരം നാളെ രാവിലെ 9 മണിക്ക് സ്വവസതിയിൽ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!