ആറ്റിങ്ങൽ ‘ഭീമ’യിൽ നാളെ മിഡ്‌നൈറ്റ് സെയിൽ, ഇതൊക്കെയാണ് ഓഫറുകൾ 

eiI3Z7H16802

ആറ്റിങ്ങൽ : അതിശയിപ്പിക്കുന്ന കളക്ഷനുകളും വമ്പൻ ഓഫറുകളുമായി ആറ്റിങ്ങൽ ഭീമ ജുവലറിയിൽ നാളെ മിഡ്‌നൈറ്റ് സെയിൽ . സെപ്റ്റംബർ 7നു രാത്രി 12 മണി വരെ ആറ്റിങ്ങൽ ഭീമ ജുവലറി പ്രവർത്തിക്കും.

സ്വർണാഭരണങ്ങൾക്ക് 50% വരെ പണിക്കൂലിയിൽ ഇളവ്,

ഡയമണ്ടിനു ക്യാരറ്റിനു 15000 രൂപയുടെ കിഴിവ്, സീറോ മേക്കിങ് ചാർജിൽ വെള്ളി, പ്ലാറ്റിനും ആഭരണങ്ങൾ,  പഴയ സ്വർണം മാറ്റി വാങ്ങുമ്പോൾ ഉയർന്ന മൂല്യം തുടങ്ങിയവ മിഡ്‌നൈറ്റ് സെയിലിന്റെ പ്രത്യേകതകളാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!