ആറ്റിങ്ങലിൽ തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുന്നതിനായി സ്ഥാപിച്ചിരുന്ന ടൈമർ മോഷണം പോയി.

IMG-20240911-WA0008

ആറ്റിങ്ങൽ നഗരസഭ പരിധിയിലെ ദേശീയപാതക്ക് അരികിൽ മാമം പാലത്തിനു സമീപം തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുന്നതിനായി സ്ഥാപിച്ചിരുന്ന മീറ്റർ ബോക്സിനുള്ളിൽ നിന്നും ടൈമർ മോഷണം പോയി. ഇക്കാരണത്താൽ മാമം പാലം മുതൽ മാമം എസ് ബി ഐ ജംഗ്ഷൻ വരെയുള്ള തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇത് സംബന്ധിച്ച് നഗരസഭ അധികൃതർ പോലീസിൽ പരാതി നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!