തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ “പാതിരാ പാച്ചിൽ മിഡ്‌നൈറ്റ് സെയിലുമായി” രാജകുമാരി ഗ്രൂപ്പ്.
ജോലി തിരക്കുകൾക്കിടയിലെ ഓട്ട പാച്ചിലിനു നടുവിൽ ഓണം ഷോപ്പിംങ്ങ് നടത്താതെ വിഷമിച്ചിരിക്കുകയാണോ നിങ്ങൾ? എങ്കിൽ ഇനി രാജകുമാരി ഗ്രൂപ്പിന്റെ സൂപ്പർ നൈറ്റ് ഓഫർ സെയിൽ ന് വേണ്ടി തയ്യാറായിക്കോളു.
സെപ്റ്റംബർ 12,13,14 തീയ്യതികളിൽ രാജകുമാരി സിൽക്സ് & ഡിസൈൻസ്,രാജകുമാരി ഹൈപ്പർമാർക്കറ്റ്, ഫർണ്ണിച്ചർ,
ഇലക്ട്രോണികസ്, ഷോറുമിൽ രാത്രി 9.30 മുതൽ 1 മണി വരെ നീളുന്ന വ്യാപാര മേള. ആയിരത്തിൽ പരം സാധനങ്ങൾക്ക് പകുതി വില മാത്രം.
രാത്രി 9.31 ന് ശേഷം 1000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾക്ക് 99 രൂപയ്ക്ക് അപ്പചട്ടി സ്വന്തമാക്കാം.
10000 രൂപയ്ക്ക് മുകളിലുള്ള ഫർണ്ണിച്ചർ പർച്ചേഴ്സിന് 4099 രൂപയുടെ മിക്സർ ഗ്രൈൻറർ സമ്മാനം.
രാജകുമാരി സിൽക്സ് & ഡിസൈൻസിൽ നിന്ന് സൂപ്പർ നൈറ്റ് ഓഫർ സെയിലിൽ പർച്ചേസ് ചെയ്യുമ്പോൾ എക്സ്ട്രാ ഫ്രീ പർച്ചേഴ്സ് കൂപ്പണും ബംബർ സമ്മാനമായി 3 ദിവസങ്ങളിൽ എല്ലാ സ്ഥാപനങ്ങളിലും വാഷിങ്ങ് മെഷീൻ സമ്മാനം. കൂടാതെ ഒന്നരകിലോ സ്വർണ്ണം സ്വന്തമാക്കാനുള്ള അവസരവും.
രാജകുമാരി ഗ്രൂപ്പിന്റെ പാരിപള്ളി, കല്ലമ്പല്ലം, ആറ്റിങ്ങൽ പോത്തൻകോട് ഷോറുമുകളിലാണ് സൂപ്പർ നൈറ്റ് ഓഫർ സെയിൽ ഒരുക്കിയിട്ടുള്ളത്.