കല്ലമ്പലം: കടുവയിൽ സൗഹൃദ റസിഡൻസ് അസോസിയേഷൻ എല്ലാ അംഗങ്ങൾക്കും സമീപ പ്രദേശങ്ങളിലെ കിടപ്പു രോഗികൾക്കും ഓണക്കിറ്റ് വിതരണം ചെയ്യുന്നതോടൊപ്പം അംഗങ്ങളിൽ നിന്നും സമാഹരിച്ച ഓണപ്പുടവകളും ധാന്യങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളും പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്ക് ഓണ സമ്മാനമായി എത്തിച്ചു. സൗഹൃദ റസിഡൻസ് ഭാരവാഹികളുടെ നേതൃത്വത്തിൽ നേരിട്ടത്തി സമ്മാനം കൈമാറി.
ഓണ സമ്മാനവുമായി ‘സൗഹൃദ’ റെസിഡന്റ്‌സ് & പാലിയേറ്റീവ് സംഘം ഗാന്ധി ഭവനിലേക്ക്