മേൽക്കടയ്ക്കാവൂർ എൻഎസ്എസ് കരയോഗ അംഗങ്ങൾക്ക് ഓണക്കിറ്റ് വിതരണം

Business Suite_creation_1702825383796215

കടയ്ക്കാവൂർ : 2133 മേൽക്കടയ്ക്കാവൂർ എൻഎസ്എസ് കരയോഗ അംഗങ്ങൾക്ക് സ്വയംവര സിൽക്സിന്റെ സഹകരണത്തോടെ ഓണക്കിറ്റ് വിതരണം നടന്നു. ഇന്ന്  ശ്രീഗുരുനാഗപ്പ ക്ഷേത്ര ജംഗ്ഷനിൽ എംഎസ്ആർ ഹൗസിനു മുന്നിൽ മന്നത് ആചാര്യന്റെ ഛായാചിത്രത്തിനു മുന്നിൽ ഭദ്രദീപം കൊളുത്തി കരയോഗം പ്രസിഡന്റ് ഡോ വിജയകുമാരൻ നായർ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശശിധരൻ നായർ, ട്രഷറർ  പരമേശ്വരൻ പിള്ള, വനിതാ സമാജം അംഗങ്ങളും മറ്റു കരയോഗ അംഗങ്ങളും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!