വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അനിതയാണ് മരിച്ചത്. ഇന്നും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. നാവായിക്കുളം സ്വദേശിനിയാണ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം .ഭർത്താവ് റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പ്രസാദ്.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ.