വർക്കലയിൽ ഒക്ടോബർ 1നു സംരംഭകത്വ ബോധവൽക്കരണ ശിൽപശാല

ചിറയിൻകീഴ് താലൂക്ക് വ്യവസായ ഓഫീസിന്റെയും വർക്കല മുനിസിപ്പാലിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 2024 ഒക്ടോബർ 01 ചൊവ്വാഴ്‌ച രാവിലെ 10.00 മണിക്ക് വർക്കല മുനിസിപ്പൽ കൗൺസിൽ ഹാളിൽ വച്ച് “സംരംഭകത്വ ബോധവൽക്കരണ ശിൽപശാല” സംഘടിപ്പിക്കുന്നു. സംരംഭം എന്ന സ്വപ്നം മനസ്സിൽ സൂക്ഷിക്കുന്ന ഏതൊരാൾക്കും ഈ പരിപാടിയുടെ ഭാഗമാകാം. വ്യവസായ വകുപ്പിൻ്റെയും മറ്റു വകുപ്പുകളുടെയും സ്വയം തൊഴിൽ പദ്ധതികളെ കുറിച്ചും ലോൺ ലൈസൻസ് നടപടികളെ കുറിച്ചും മേളയിൽ ഉദ്യോഗസ്ഥരോട് സംവദിക്കാം.

ഈ പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ ഈ നമ്പറിൽ ബന്ധപ്പെടുകയോ ചെയുക.
(8893014345 , 7736997002)

https://forms.gle/Hj6W9JckYb57Dbyq9

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!