വിതുര ആനപ്പാറ ഇരുട്ടിൽ : തെരുവ് വിളക്കുകൾ കത്തിക്കണമെന്ന് ആവശ്യം

eiFOZDO78063

വിതുര പഞ്ചായത്തിലെ ആനപ്പാറയിലെ വിവിധ പ്രദേശങ്ങളിലെ തെരുവുവിളക്കുകൾ കത്തുന്നില്ല. മുല്ലച്ചിറ, മിടാലം, കൊച്ചുമുല്ലച്ചിറ ഭാഗങ്ങളിലാണ് മാസങ്ങളായി ഈ സ്ഥിതി തുടരുന്നത്. ഇവിടങ്ങളിൽ സാമൂഹിക വിരുദ്ധശല്യം രൂക്ഷമായിട്ടുണ്ട്. അടിയന്തരനടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!