കുടവൂർ ഗവ. എം.എൽ.പി.എസിൽ സൗജന്യ കരാട്ടേ പരിശീലനം

ei6INU878264

നാവായിക്കുളം : കുടവൂർ ഗവ. എം.എൽ.പി.എസിൽ സൗജന്യ കരാട്ടേ പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് ഉദ്ഘാടനം ചെയ്തു. നാവായികുളം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ചെയർമാൻ ബിനു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ “വ്യക്തിത്വ വികസനം കരാട്ടയിലൂടെ ” എന്ന വിഷയത്തിൽ ആറ്റിങ്ങൽ കരാട്ടെ ടീം മുഖ്യ പരിശീലകൻ ബെൻസി.ഡി.സമ്പത്ത് ക്ലാസ് നയിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ എസ്. ജവാദ്, എ.ഇ.ഒ രാജു, ബി.പി.ഒ സുരേഷ് ,പി.ടി.എ പ്രസിഡന്റ് സവാദ് എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!