വർക്കല: മേൽവെട്ടൂർ കൈരളി റസിഡന്റ്സ് അസോസിയേഷൻ,ആർ.സി.സി തിരുവനന്തപുരം,വർക്കല ലയൺസ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 26ന് രാവിലെ 8 മുതൽ അയന്തി കൈരളി ഓഫീസ് മന്ദിരത്തിൽ സൗജന്യ ക്യാൻസർ രോഗനിർണയക്യാമ്പും ബോധവത്കരണവും നടക്കും. ആരോഗ്യ വകുപ്പ് അസി.ഡയറക്ടർ ഡോ.ബിനോയ് എസ്.ബാബു,ആർ.സി.സിയിലെ വിദഗ്ദ്ധ ഡോക്ടർമാർ തുടങ്ങിയവർ നേതൃത്വം നൽകും.
