ആറ്റിങ്ങൽ : ഭീമ വിവാഹ ഷോപ്പിംഗ് മാമാങ്കം ഭീമ ഫെയറി ടെയിൽ വെഡിങ് മാർച്ച് 21 മുതൽ 24 വരെ ആറ്റിങ്ങൽ ഭീമ ഷോറൂമിൽ. നാലു കോടിയിലധികം വിവാഹങ്ങൾ യാഥാർഥ്യമാക്കിയ ഭീമ നൂറിൽ അധികം വിവാഹ ആഭരണങ്ങളുടെ സെറ്റുകൾ ഒരുക്കിയിരിക്കുന്നു. കൂടാതെ കേരളത്തിലെ ഏറ്റവും പ്രശസ്തരായ മേക്കപ്പ് ആർട്ടിസ്റ്റ്, ഡിസനർമാർ മറ്റു വിവാഹ പ്രൊഫഷണുകൾ എന്നിവരുടെ സർവീസ് ഭീമ ഒരുക്കുന്നു.