ആലംകോട് അൽ-ചിസ്തി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇഫ്‌താർ വിരുന്നും സൗഹൃദ സംഗമവും

IMG-20250321-WA0009

ആലംകോട് അൽ-ചിസ്തി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചിസ്തി മസ്ജിദ് അങ്കണത്തിൽ ഇഫ്‌താർ വിരുന്നും സൗഹൃദസംഗമവും സംഘടിപ്പിച്ചു . പ്രസിഡന്റ് കെ എം ഹാഷിം ഹാജിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ധീൻ ഹാജി ഉദ്‌ഘാടനം ചെയ്തു .സെക്രട്ടറി കെ ഷാഹുൽ ഹമീദ് ആമുഖഭാഷണം നടത്തി . എൻ വേണു ,ഷൈജു , അഡ്വ. എം മുഹ്‌സിൻ , അനിൽ കുമാർ ,ഷിബു കണ്ണൻ ,എം മുഹമ്മദ് റാഫി പ്രസംഗിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!