കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശിനി തങ്കമണി നിര്യാതയായി

ei1EP188736

കല്ലമ്പലം: തോട്ടയ്ക്കാട് മണിമന്ദിരത്തിൽ പരേതനായ സരസപ്പൻ പിള്ളയുടെ ഭാര്യ തങ്കമണി (69) നിര്യാതയായി. മക്കൾ : അമ്പിളി. എസ്. (അധ്യാപിക, ബ്ലു മൗണ്ട് സ്കൂൾ, തോന്നയ്ക്കൽ), അജിത് കുമാർ. എസ് (ദുബായ്), അരുണ. എസ്. മരുമക്കൾ : പരേതനായ അജിത് കുമാർ, സ്മിത, ബിജു (ദുബായ്). സംസ്കാരം നാളെ (വ്യാഴാഴ്ച) രാവിലെ 8.30നു വീട്ടുവളപ്പിൽ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!