ആറ്റിങ്ങൽ : ഏപ്രിൽ 12 മുതൽ 14 വരെ ആറ്റിങ്ങൽ ഭീമ ജുവലറിയിൽ ഭീമ ഐശ്വര്യ പൊൻകണി. ഓരോ പർച്ചേസിനും പണിക്കൂലിയിൽ കിഴിവും കൂടാതെ സ്വർണനാണയം കൈനീട്ടവും കിട്ടും. പഴയ സ്വർണം മാറ്റിയെടുക്കാൻ ഇതാണ് നല്ലഅവസരം. പഴയ സ്വർണത്തിന് മാർക്കറ്റിലെ ഏറ്റവും ഉയർന്ന മൂല്യവും ലഭിക്കും. ഈ ദിവസങ്ങളിൽ പ്ലാറ്റിനം, വെള്ളി ആഭരണങ്ങൾക്ക് 0% പണിക്കൂലിയും ഡയമണ്ട് കാരറ്റിന് 12000 രൂപ കിഴിവും ലഭിക്കും. 500 രൂപ മുതൽ അക്ഷയ തൃതീയ അഡ്വാൻസ് ബുക്കിങ്ങും ആരംഭിച്ചു.
ഭീമ ജുവലറി, ആറ്റിങ്ങൽ : 90201 88 777