പെരിങ്ങമ്മല തെന്നൂർ സ്വദേശി സൈഫുദീൻ നിര്യാതനായി

eiC9D617745

പെരിങ്ങമ്മല: പെരിങ്ങമ്മല തെന്നൂർ നസീം മൻസിലിൽ സൈഫുദീൻ(67) നിര്യാതനായി.  പാലച്ചിറ കുടുംബാംഗമായ പരേതനായ മുഹമ്മദ് ഇസ്മായിലിന്റെയും പരേതയായ ജമീല ബീവിയുടെയും മകനാണ്.

ഭാര്യ- ഷാഹിദ. മക്കൾ- പരേതയായ അൻസി (യു കെ), അൻസിൽ (ഖത്തർ)

ഖബറടക്കം അസർ നമസ്കാരത്തിന് ശേഷം അരയക്കുന്നു മുസ്ലിം ജമാഅത്തിൽ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!