അഞ്ചുതെങ്ങ് :അഞ്ചുതെങ്ങിൽ ഇതുവരെയും ആരോഗ്യ ഇൻഷുറൻസ് കാർഡ് (RSBY) പുതുക്കാത്തവർക്ക് ഓഗസ്റ്റ് 1 മുതൽ പഞ്ചായത്തിൽ എത്തി പുതുക്കാവുന്നതാണ്. പുതുക്കാത്തവർ ഇത് പരമാവധി ഉപയോഗപെടുത്തുക. കാർഡിൽ പേരുള്ള കുടുംബത്തിൽപ്പെട്ട ഒരാൾ മാത്രം വന്ന് കാർഡ് പുതുക്കിയാൽ മതിയാകും. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടുക.