എസ്എസ്എൽസി പരീക്ഷയിൽ ആറ്റിങ്ങൽ വെക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിന് 100% വിജയം

eiEFMFN37706

ആറ്റിങ്ങൽ :  എസ്എസ്എൽസി പരീക്ഷയിൽ ആറ്റിങ്ങൽ വെക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിന് 100% വിജയം.
ആകെ 314 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷയെഴുതിയത്. മിക്സഡ് സ്കൂൾ ആക്കിയതിനു ശേഷം നടന്ന പരീക്ഷയിൽ ഒരു പെൺകുട്ടി ഉൾപ്പെടെ 41 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു.

ആർ എസ് മിഥുൻരാജ്, നന്ദഗോപൻ, എസ് ബി അൽഫിദ, ബി അഭിദേവ്, എസ് അഭിനന്ദ്, എ അഭിനന്ദ്,എ അബിൻ അർജുൻ,ബി എഫ് അഭിനവ്,എസ് പി അഭിനവ്, യു ആർ അഭിനവ്, വി എൽ ആദർശ് ,അദീബ് അഹമ്മദ്,എ അദായത്ത്,ആദിത് ആർ നായർ,വി ഡി ആദിത്, യു പി ആകാശ്,എസ് വി അക്ഷയ്,എസ് ബി അൽ ഫിർദൗസ്,ബി അമൽ,പി അനന്തു,എ ആര്യൻ,എസ് ഡി അതുൽ കൃഷ്ണ,ആർ ആയുഷ് കുമാർ,എസ് ക്രിസ്റ്റി, ജോബിൻ ജോയ്,കെ പി കല്യാൺ കൃഷ്ണ,ടി മിഥുൻ കൃഷ്ണൻ,എം ആർ മിഥുൻ നായർ,എൻ മുഹമ്മദ് ബിലാൽ,നന്ദു എസ് കുമാർ,നവനീത് ബിനു,നവനീത് എസ് നാഥ്,ഡി നയൻ കൃഷ്ണ,ജെ എസ് നിരഞ്ജൻ,ആർ നിരഞ്ജൻ,എസ് സാജിദ്,എസ് വിശ്വാനന്ദ്,വൈഷ്ണവ്ദേവ് എസ് നായർ,എസ് എസ് വൈഷ്ണവ്,എസ് ബി വെങ്കിടേഷ്,പി വിഷ്ണുപ്രകാശ്
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!