ആറ്റിങ്ങൽ : ആറ്റിങ്ങൽ ഭീമയിൽ മെയ് 22 മുതൽ മെയ് 25 വരെ ഡ്രോപ്സ് ആൻഡ് സ്റ്റഡ്സ് ഫെസ്റ്റിവൽ നടക്കുന്നു. വ്യത്യസ്ത കളക്ഷനുകളിലുള്ള ഡ്രോപ്സും സ്റ്റഡ്സും കിട്ടും എന്ന് മാത്രമല്ല പണിക്കൂലിയിൽ 40 ശതമാനം വരെ വിലക്കുറവും ലഭിക്കും. കൂടാതെ പഴയ സ്വർണം മാറ്റി വാങ്ങുമ്പോൾ പഴയ സ്വർണത്തിന് ഉയർന്ന മൂല്യവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 90 201 88 777
