ആറ്റിങ്ങൽ അയിലത്ത് ഡെലിവറി വാനും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

eiYVFOC95461

ആറ്റിങ്ങൽ അയിലത്ത് ഡെലിവറി വാനും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം .

കഴിഞ്ഞ ദിവസം രാത്രി അയിലം മൈവള്ളി ഏലക്ക് സമീപം വച്ചാണ് അപകടം ഉണ്ടായത്. ആറ്റിങ്ങൽ പള്ളിയറ സ്വദേശി മുത്തു എന്ന് വിളിക്കുന്ന വിനീഷ് (36) ആണ് മരിച്ചത്.

അയിലത്തു നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക്‌ പോയ പിക്അപ്പ്‌ വാനിൽ അമിത വേഗതയിൽ എത്തിയ ബൈക്കു ഇടിച്ചു ഉണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയ വിനീഷ് തൽക്ഷണം മരണപെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!