വക്കത്ത് വാർഡ് മെമ്പറെയും അമ്മയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Attingal vartha_20250714_091546_0000

വക്കം ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പറും അമ്മയും തുങ്ങി മരിച്ചനിലയിൽ. നിലയ്ക്കാമുക്ക് മംഗ്ലാ വിള പ്രോഗ്രസ്സ് ലൈബ്രറിക്ക് സമീപം നെടിയവിള വീട്ടിൽ വൽസല (71) അരുൺ (42) വീടിന്റെ പുറക് വശത്തുള്ള ചായ്പ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!