Search
Close this search box.

ചെമ്മരുതി വട്ടപ്ലാമൂട് ഗവ: ഐ.ടി.ഐയിൽ പ്രവേശനോത്സവവും, കമ്പ്യൂട്ടർ ഉദ്ഘാടനവും

ei7J62W56391

ചെമ്മരുതി : പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ വട്ടപ്ലാമൂട് പ്രവർത്തിക്കുന്ന ഗവ: ഐ.ടി.ഐയിൽ 2019-20 അദ്ധ്യയന വർഷത്തിലെ പ്രവേശനോൽസവവും അഡ്വ.വി. ജോയി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് നൽകിയ 5 കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനവും അഡ്വ.വി. ജോയി എംഎൽഎ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലിം അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ എൽ.ലിജി, ആർ.ലിനിസ്, എസ്.സാബു, എം.വി.ദീപ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!