കൂട്ടുകാരിക്ക് വീട് നിർമിക്കണം, തട്ടുകടയുമായി വിദ്യാർഥികൾ 

Attingal vartha_20251203_213552_0000

ആറ്റിങ്ങൽ : കൂട്ടുകാരിക്ക് വീടൊരുക്കാൻ കലോത്സവ വേദിക്കരികിൽ രുചിക്കൂട്ട് ഒരുക്കി കൂട്ടുകാർ.ജില്ലാ കലോത്സവം നടക്കുന്ന പ്രധാന വേദിയായ ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് ചെറുഭക്ഷണശാലകൾ ഒരുക്കിയിരിക്കുന്നത്.ഭക്ഷണം വിളമ്പുന്നതോ വിദ്യാർത്ഥികളും.എൻ.എസ്.എസ്,എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അൻപതോളം വോളന്റിയർമാരാണ് ഭക്ഷണശാലകൾ ഒരുക്കിയിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!