ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭയിൽ ഭരണം നിലനിർത്തി എൽഡിഎഫ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ നാഗരസഭയിൽ എൽഡിഎഫിന് ഭൂരിപക്ഷം. 32 വാർഡുകൾ ഉള്ള മുനിസിപ്പാലിറ്റിയിൽ 16 വാർഡുകളിൽ എൽഡിഎഫ് വിജയിച്ചു. യുഡിഎഫ് ഏഴും ബിജെപിയും 7 വാർഡുകളിൽ വിജയം നേടി. രണ്ട് സ്വതന്ത്ര സ്ഥാനാർഥികളും വിജയം നേടി.
ആറ്റിങ്ങല്‍ നഗരസഭയിൽ വിജയിച്ചവര്‍
1.കെ.ബൈജു – കൊച്ചുവിള-യു.ഡി.എഫ്
2.ലാലി ജി.എസ്-ആലംകോട്-യു.ഡി.എഫ്
3.ദീപ രാജേഷ്- പൂവന്‍പാറ- എന്‍.ഡി.എ
4.സന്തോഷ്.എസ്-എല്‍.എം.എസ്-എന്‍.ഡി.എ
5.തങ്കമണി പി.എ-കരിച്ചില്‍-എല്‍.ഡി.എഫ്
6.എം.പ്രദീപ്-തച്ചൂര്‍ക്കുന്ന്-എല്‍.ഡി.എഫ്
7.പ്രിയ സാബു-ആറാട്ടുകടവ്- എല്‍.ഫി.എഫ്
8.ശോഭനകുമാരി എസ്-അവനവഞ്ചേരി-യു.ഡി.എഫ്
9.ഗായത്രിദേവി സി.ആര്‍-ഗ്രാമം-എല്‍.ഡി.എഫ്
10.അനൂപ് ആര്‍.എസ്-വേലംകോണം-എല്‍.ഡി.എഫ്
11.പി.എസ് കിരണ്‍-കച്ചേരി-യു.ഡി.എഫ്
12.എം.എം താഹ-മനോമോഹന വിലാസം-സ്വതന്ത്രന്‍
13.നയന അനീഷ് -അമ്പലമുക്ക്-എല്‍.ഡി.എഫ്
14.മല്ലിക വി-കോസ്‌മോ ഗാര്‍ഡന്‍-യു.ഡി.എഫ്
15.അനസ് ഇ-ചിറ്റാറ്റിന്‍കര-എല്‍.ഡി.എഫ്
16.എം.താഹിര്‍-വലിയകുന്ന്-എല്‍.ഡി.എഫ്
17.അഡ്വ സുരേഷ് വി.എസ്-മാമം-സ്വതന്ത്രന്‍
18.കെ.സതി-ഐ.ടി.ഐ-യു.ഡി.എഫ്
19.പ്രിയങ്ക രാജ് എ.ആര്‍-പാര്‍വ്വതിപുരം-എന്‍.ഡി.എ
20.ആശ എസ്-കാഞ്ഞിരംകോണം-എന്‍.ഡി.എ
21.രേഖ ആര്‍.എസ്-വിളയില്‍മൂല-എല്‍.ഡി.എഫ്
22.സതീഷ് കുമാര്‍-ചെറുവള്ളിമുക്ക്-യു.ഡി.എഫ്
23.രാജലക്ഷ്മി ആര്‍-കൊടുമം-എന്‍.ഡി.എ
24.ശ്യം ആര്‍.കെ-പാലസ്-എല്‍.ഡി.എഫ്
25.മിനി ഒ.എസ്-എസി എസി നഗര്‍-എല്‍.ഡി.എഫ്
26.ബിനു ജി.എസ്-ടൗണ്‍-എല്‍.ഡി.എഫ്
27.തുളസീധരന്‍ നായര്‍ കെ-പച്ചംകുളം-എല്‍.ഡി.എഫ്
28.രമ്യ എം.ആര്‍-കുഴിമുക്ക്-എല്‍.ഡി.എഫ്
29.ആര്‍.രാജു-തോട്ടവരം-എല്‍.ഡി.എഫ്
30.രാജേഷ് മാധവന്‍-കൊട്ടിയോട്-എന്‍.ഡി.എ
31.ആര്യ. എസ് -ടൗൺ ഹാൾ – എൻ. ഡി. എ
32.ശ്രീജിത്ത് ജി എച്ച് – മേലാറ്റിങ്ങൽ -എൽ.ഡി.എഫ്


