നെടുമങ്ങാട് : തദ്ദേശ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് നഗരസഭയിൽ എൽഡിഎഫിന് ഭൂരിപക്ഷം. ആകെ 42 വാർഡുകൾ ഉള്ള മുനിസിപ്പാലിറ്റിയിൽ 29 വാർഡുകളിൽ എൽഡിഎഫ് വിജയിച്ചു. യു ഡി എഫ് പത്തും ബിജെപി 3 വാർഡുകളിലും വിജയം നേടി.
നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ വിജയികൾ
1.കല്ലുവരമ്പ് – സന്ധ്യ വി- എൽ ഡി എഫ്
2.ഇരിഞ്ചയം- രവീന്ദ്രൻ എസ്- യു ഡി എഫ്
3.കുശർകോട്- എം എസ് ബിനു- എൽ ഡി എഫ്
4.പാളയത്തിൻമുകൾ- സി എസ് ശ്രീജ- എൽ ഡി എഫ്
5ഉളിയൂർ- ആർ മധു- എൽ ഡി എഫ്
6,മണക്കോട്-സജിത.എം പി-എൽ ഡി എഫ്
7.നെട്ട- ചന്ദ്രകുമാർ എസ്- യു ഡി എഫ്
8.നഗരിക്കുന്ന്- ശ്രീകേഷ് എം- എൽ ഡി എഫ്
9.കച്ചേരി- റ്റി. അർജുനൻ- യു ഡി എഫ്
10.ടൗൺ- ജെ കൃഷ്ണകുമാർ- എൽ ഡി എഫ്
11.മുത്താംകോണം- നീതു സുരേഷ്- എൻ ഡി എ
12.കൊടിപ്പുറം- എ കെ സാജു- എൽ ഡി എഫ്
13.കൊല്ലങ്കാവ്- ലിസി വിജയ്- എൽ ഡി എഫ്
14.പുളിപ്പാറ- ആർ ജയദേവൻ- എൽ ഡി എഫ്
15.വാണ്ട- ശ്രീലക്ഷ്മി വി – എൽ ഡി എഫ്
16.പനങ്ങോട്ടേല- അഡ്വ. ലക്ഷ്മി- എൽ ഡി എഫ്
17.മുഖവൂർ- അനിത എസ്- എൽ ഡി എഫ്
18.കൊരളിയോട്- ഇരുമരം സജി- യു ഡി എഫ്
19.പതിനാറാം കല്ല്- വട്ടപ്പാറ ചന്ദ്രൻ- യു ഡി എഫ്
20.മന്നൂർക്കോണം- ജോയി ജോൺ ജെ- എൽ ഡി എഫ്
21.വലിയമല-പി ഹരികേശൻ നായർ- എൽ ഡി എഫ്
22.തറട്ട-ശൈലജ-എൽ ഡി എഫ്
23.ഇടിമല- റ്റി ലളിത- യു ഡി എഫ്
24.പടവല്ലിക്കോണം- കരുപ്പൂര് സുരേഷ്- യു ഡി എഫ്
25.കണ്ണറംകോട്- മഞ്ജു എൽ- എൽ ഡി എഫ്
26.പറണ്ടോട്- സി സാബു- എൽ ഡി എഫ്
27.മഞ്ച- എ ഷാജി- എൽ ഡി എഫ്
28.ടി എച്ച് എസ് വാർഡ്- അൽഫിനസ. എസ്- എൽ ഡി എഫ്
29.പേരുമല- ആമിന എൻ- എൽ ഡി എഫ്
30.മാർക്കറ്റ്- അഡ്വ എൻ ഫാത്തിമ- യു ഡി എഫ്
31.പതിനൊന്നാം കല്ല്- ഹസീന ടീച്ചർ- യു ഡി എഫ്
32.പരമുട്ടം-നിഷാദ് എൻ- എൽ ഡി എഫ്
33.പത്താംകല്ല്- സബീനാ ബീവി ബി- എൽ ഡി എഫ്
34.കൊപ്പം- അസീലാ ബീവി എ യു- എൽ ഡി എഫ്
35.സൻനഗർ-പ്രശാന്ത് എസ്- എൽ ഡി എഫ്
36.അരശുപറമ്പ്- പ്രേമചന്ദ്രൻ പി ജി
37.പേരയത്തുകോണം- നീതു സുരേഷ് എസ്- എൻ ഡി എ
38.പരിയാരം-ബിന്ദു എസ്-എൻ ഡി എ
39.ചിറക്കാണി- എസ് എസ് ബിജു- എൽ ഡി എഫ്
40.പുങ്കുംമൂട്- അഞ്ജലി രാജേന്ദ്രൻ- എൽ ഡി എഫ്
41.ടവർ വാർഡ്- പുങ്കുംമൂട് അജി- യു ഡി എഫ്
42.പൂവത്തൂർ- ലേഖ വിക്രമൻ- എൽ ഡി എഫ്


