ചെമ്മരുതി: ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ ആകെ ഉള്ള 20 വാർഡുകളിൽ 9 വാർഡിൽ എൽ ഡി എഫും 9 വാർഡിൽ യു ഡി എഫും വിജയം നേടി. ബിജെപിയും സ്വതന്ത്ര സ്ഥാനാർഥി ഓരോ വാർഡുകളിൽ വിജയിച്ചു. ഭരണം പിടിക്കാൻ ഇരു മുന്നണികൾക്കും സ്വതന്ത്ര സ്ഥാനാർഥിയുടെ നിലപാട് നിർണായകമാകും.