നഗരൂർ : നഗരൂർ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകളിൽ വിജയിച്ച് എൽ ഡി എഫ് ഭൂരിപക്ഷം നേടി. ആകെ 18 വാർഡിൽ 3 വാർഡിൽ യുഡിഎഫും ഒരു വാർഡിൽ ബിജെപിയും ഒരു വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയും വിജയിച്ചു