മടവൂർ ഗ്രാമപഞ്ചായത്തിൽ ഹസീന പ്രസിഡന്റ്‌, അഫ്സൽ എസ് ആർ വൈസ് പ്രസിഡന്റ്‌

Attingal vartha_20251228_200120_0000

മടവൂർ:  മടവൂർ ഗ്രാമ പഞ്ചായത്തിൽ യു ഡി എഫ് ഭരണം. പ്രസിഡന്റായി ഹസീന എ ചുമതലയേറ്റു. വാർഡ് 4 പുലിയൂർക്കോണത്ത് നിന്നും വിജയിച്ചു വന്നതാണ് ഹസീന. വാർഡ് 2 വേമൂട് നിന്നും വിജയിച്ച  അഫ്സൽ എസ് ആർ ആണ് വൈസ് പ്രസിഡന്റ്‌.

ആകെ 16 വാർഡുകൾ ഉള്ള ഗ്രാമപഞ്ചായത്തിൽ യു ഡി എഫ് 7 ,  ബിജെപി 6, എൽ ഡി എഫ് 3 എന്നിങ്ങനെയാണ് കക്ഷിനില

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!