ബാലസംഘം ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർണിവെൽ സംഘടിപ്പിച്ചു

Attingal vartha_20251229_203515_0000

ബാലസംഘം ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലമ്പുഴ മുനിസിപ്പൽ പാർക്കിൽ കാർണിവെൽ സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.വെസ്റ്റ് മേഖല കോഡിനേറ്റർ എൻ വേണുഗോപാൽ അധ്യക്ഷത വഹിച്ചു.

സി.പി.ഐ എം ആറ്റിങ്ങൽ ഏര്യയ സെക്രട്ടറി ആർ സുബാഷ്,ജില്ലാ കോഡിനേറ്റർ ആർ രാജു,ആറ്റിങ്ങൽ മുനിസിപ്പൽ വൈസ്ചെയർപേഴ്സൺ ആർ.എസ് രേഖ,ഏര്യയ കമ്മിറ്റി അംഗം സി ദേവരാജൻ,സ്വാഗതസംഘം ചെയർമാൻ അഡ്വ: എം മോഹനൻ നായർ ,കൺവീനർ എസ് സതീഷ്കുമാർ,ബാലസംഘം വെസ്റ്റ് മേഖലാ പ്രസിഡന്റ് ജയരാജ് എന്നിവർ പങ്കെടുത്തു.ബാലസംഘം കൂട്ടുകാരുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!